കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/വസന്തകാലമേ നീ വിരിയാത്തതെന്താ?

വസന്തകാലമേ നീ വിരിയാത്തതെന്താ?

         

പൂക്കളെന്തേ വിരിയുന്നില്ല???
വണ്ടുകളെന്തേ തേൻ നുകരാൻ വരുന്നില്ല???
ഉണരുക പൂക്കളെ ഉണരുക
നിന്നെ കാത്തിരിപ്പു എത്രയോ ജനകോടികൾ
ഉണരുക വസന്തമേ ഉണരുക
എന്തിനാണു നീ പിണങ്ങിയിരിപ്പു???
ദേവനോട് ഞാൻ അർത്തിക്കുന്നു നിന്നെ വിരിയിക്കാൻ
എന്നാകിലും നീ ഉണരുന്നില്ലല്ലോ???
ഉണരുക വസന്തമേ ഉണരുക.


Shaleena Louie Paul
9 D കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത