ജാഗ്രത


ചങ്ങാതികളെ സൂക്ഷിക്കൂ
കൊറോണയെ തുരത്താനായ്
യാത്രകൾ പാടേ ഒഴിവാക്കൂ
തമ്മിൽ അകലം പാലിക്കൂ
കുഞ്ഞി കൈകൾ കഴുകീടൂ
കൊറോണയെ ഓടിക്കൂ



നിവേദിത. പി. എ
1 A കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത