കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/തിരികെ വിദ്യാലയത്തിലേക്ക് 21

വിദ്യാഭ്യാസം ഒരു തുടർ പ്രക്രിയ എന്ന ആശയം മുൻനിർത്തി പൂർവ്വ വിദ്യാർത്ഥികളുമായി നല്ല ബന്ധം നിലനിർത്തി പോരുന്നു. പഠിച്ച ജോലി നേടിയ പൂർവ വിദ്യാർത്ഥികൾ നിസ്തുലമായ സഹായസഹകരണത്തോടെ വിദ്യാലയ കവാടം ടൈൽ ഇട്ടു വൃത്തിയാക്കുകയും ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു. സെക്യൂരിറ്റിയെ  നിയമിക്കുകയും ക്യാബിൻ നിർമ്മിക്കുകയും ചെയ്തു ആകർഷകമായ വിധത്തിൽ സ്കൂൾ നെയിംബോർഡ് സ്ഥാപിക്കുകയും ചെയ്തു.സ്കൂൾ ആർട്സ് സ്പോർട്സ് രംഗങ്ങളിൽ പരിശീലനം നൽകുന്നതിനും മറ്റും സാധ്യമായ രീതിയിൽ സഹായസഹകരണങ്ങൾ നൽകിക്കൊണ്ട് വിദ്യാലയത്തിലേക്ക് തിരികെ എത്താൻ കുട്ടികൾ ശ്രമിക്കുന്നു.