തത്തമ്മക്കിളി തത്തമ്മക്കിളി പാട്ടും പാടി തത്തക്കൂട്ടിലിരുന്നുടനെ കള്ളിപ്പൂച്ച പാത്തു പതുങ്ങി തക്കം നോക്കി നടപ്പായി കണ്ടു ഭയന്നൊരു തത്തമ്മക്കിളി കൂട്ടരെയൊന്നു വിളിച്ചുടനെ ങ്യാവൂ ങ്യാവൂ കള്ളിപ്പൂച്ച മച്ചിൽക്കേറിയൊളിച്ചല്ലേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത