കൊമ്പു കുലുക്കി ചെവികളുമാട്ടി നടന്നീടുന്നൊരു ആനക്കൂട്ടം നീളൻകാലും നീണ്ട കൈയ്യും പുറകിൽ നീണ്ടൊരു വാലുമുണ്ട് ഒത്തൊരുമിച്ച് വരിവരിയായി നടന്നീടുന്നൊരു ആനക്കൂട്ടം എന്തൊരു ഭംഗി എന്തൊരു ചന്തം ആനക്കുഞ്ഞിനെ കാണാനായി പുഴയിൽ ചാടിക്കുളിച്ച് വന്നാൽ ആനച്ചന്തം കൂടൂല്ലേ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത