നമ്മുടെ വീടും പരിസരവും എന്നും വൃത്തിയാക്കീടണം രോഗാണുക്കളെ സൂക്ഷിക്കേണം നമ്മളും എന്നും വൃത്തിയായീടണം ആഹാരത്തിന് മുൻപും പിമ്പും കൈയ്യും വായും കഴുകേണം ശുചിയായിടുന്നില്ലെങ്കിൽ രോഗം നമ്മെ പിടികൂടും
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത