കാനാട് എൽ പി എസ്/അക്ഷരവൃക്ഷം/അകറ്റി നിർത്താം പകർച്ചവ്യാധികളെ ..
അകറ്റി നിർത്താം പകർച്ചവ്യാധികളെ ..
ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗങ്ങളാണ് പകർച്ചവ്യാധികൾ.ജലദോഷം, ചെങ്കണ്ണ്, കോളറ, ടൈഫോയ്ഡ് , ചിക്കുൻഗുനിയ,ഡെങ്കിപ്പനി, മന്ത് ,മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയവ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പകർച്ചവ്യാധികളാണ് _സൂക്ഷ്മജീവികൾ_ വൈറസ് , ഫംഗസ്,ബാക്ടീരിയ തുട ങ്ങിയ സൂക്ഷ്മജീവികളിൽ ചിലതിന്റെ പ്രവർത്തനമാണ് പല രോഗങ്ങൾക്കും കാരണമാകുന്നത്.ഇവ രോഗമുള്ള ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തുമ്പോഴാണ് രോഗം പകരുന്നത്.
|