കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/'അനാരോഗ്യകരമായ' മത്സരം
'അനാരോഗ്യകരമായ' മത്സരം
കോവിഡ് അമേരിക്കയിൽ നിന്ന് കൊണ്ടുപോയത് ഈ നിമിഷം വരെ 38,244 ജീവനെ. ചൈനയിൽ നിന്ന് 4632. ചൈനയെക്കാൾ 10 മടങ്ങു US ന്റെ കാർന്നെടുത്തു കോവിഡ്. സാമ്രാജ്യ ശക്തികളിൽ ഒന്നാം സ്ഥാനത്തു വരാൻ 2 പേരും തമ്മിൽ മത്സരി ക്കുകയായിരുന്നു. ഇപ്പോൾ എവിടെ എത്തി? ആരാ ജയിച്ചത്? ആരും ജയിച്ചില്ല.ആരും ജയിക്കുകയുമില്ല. രാജ്യങ്ങൾ തമ്മിൽ മാത്രമല്ല, നമ്മൾ വിദ്യാർഥികളിലും 'അനാരോഗ്യകരമായ' മത്സരം നടക്കുന്നില്ലേ? അത് പാടില്ല. മത്സരം ആരോഗ്യപരമായിരി ക്കണം.ഒന്നാം സ്ഥാന ത്തെക്കാൾ ഉപരി മത്സരത്തിൽ പങ്കെടു ക്കുന്നതിൽ ആയിരി ക്കണം നമ്മുടെ ശ്രദ്ധ. ഇതൊരു പാഠമല്ലേ? കോവിഡ് പഠിപ്പിച്ചു തന്ന പാഠം. 'ഒന്നിന്റെ പേരിലും ഒരു നിമിഷം പോലും അഹങ്കരി ക്കരുതെന്നുള്ള മഹ ത്തായ പാഠം.' -
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം |