കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട് /സയൻ‌സ് ക്ലബ്ബ്.

കാണിക്കമാതയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ സയൻസ് ക്ലബ് അംഗങ്ങൾ ഉപജില്ല, ജില്ല, സംസ്ഥാന ശാസ്ത്രമേളകളിൽ പങ്കെടുത്ത് വിജയം കൈവരിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഏറ്റവും നല്ല സയൻസ്ക്ലബ് ആയി തിരഞ്ഞെടുത്തു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥിനികൾ സയൻസ് മാഗസിൻ ഉണ്ടാക്കി പ്രദർശനം ചെയ്ത് സമ്മാനാർഹരായി.