കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/സ്പോർട്സ് ക്ലബ്ബ്
കായികരംഗത്ത് ദേശീയ സംസ്ഥാന തലങ്ങളിൽ മാറ്റുരക്കുന്ന മത്സരാർത്ഥികൾ കാണിക്കമാതയുടെ അഭിമാനമാണ്. ദേശീയ ചെസ്സുകളി, റൈഫിൾ ഷൂട്ടിംഗ്, വടംവലി,ടേബിൾ ടെന്നീസ്,ബാറ്റ് മെന്റൻ,100മീറ്റർ ഓട്ടം,നെറ്റ്ബോൾ,ലോൺ ടെന്നിസ് എന്നിവയെല്ലാം മെഡൽ നേടിയിട്ടുണ്ട്. വിദ്യാലയം അർഹതപ്പെട്ടവർക്ക് ധനസഹായവും,മറ്റു സേവനങ്ങളും കൃത്യസമയത്ത് എത്തിക്കുന്നു.ഇതിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് അവരിൽ പരസ്പര സഹായ സഹകരണ ബോധം വളർത്തിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്.