പൊരുതുക നാം

കൊറോണ എന്നൊരു മഹാമാരിയെ
പൊരുതി തോൽപിച്ചീടും നാം
ഭയമൊട്ടും കൂടാതെ നാം
ജാഗ്രതയോടെ മുന്നേറൂ
ആൾക്കൂട്ടത്തിൽ പോകുമ്പോൾ
അകലം പാലിച്ചീടുക നാം
പുറത്ത് പോയി വന്നീടുമ്പോൾ
കൈകൾ നന്നായി കഴുകീടാം
പുറത്ത് പോകും നേരത്ത്
മാസ്ക് കൊണ്ട് മറച്ചീടാം
 

വൈഗ .കെ .പി
3 കാടാച്ചിറ.എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത