Login (English) Help
അകന്നു നിൽക്കാം ലോകമേ നല്ല നാളേയ്ക്കായി നിന്നീടാം കോവിഡിനെ തുരത്താം ഭയമകറ്റി ജാഗ്രതയോടെ കൈകൾ കഴുകീടാമല്ലോ ജാഗ്രതയോടെ അകന്നിരുന്ന് മുന്നേറാം ലോകമേ മുന്നേറാം ലോകമേ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത