അമ്മ

ഉയിരിൻ നാഥയാണമ്മ
കണ്ണീരിൽ ഉയിരാണമ്മ
വാത്സല്യനിധിയാണമ്മ
ഉയിരിൻ ഉയിരാണെന്നമ്മ
 എനിക്ക് കാണപ്പെട്ട
ദൈവമാെണെന്നമ്മ
എന്റെ സങ്കടങ്ങളിൽ
 ആശ്വാസമാണെന്നമ്മ
എന്റെ ആദ്യ ഗുരുവാണെന്നമ്മ
 ഞാൻ ഉറങ്ങുമ്പോഴും ഉണരുമ്പോഴും
എനിക്ക് സ്നേഹം നൽകുന്നതാണെന്നമ്മ
 അമ്മയാണ്എന്റെ എല്ലാം
 

തോമസ് പി റ്റോമി
7 എ കലാനിലയം യു പി എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത