English Login HELP
ചീത്ത മനുഷ്യന്മാർ വന്നതോടെ കിളികളുടെ ശബ്ദങ്ങൾ മാഞ്ഞുപോയി. കിളിയേ കിളിയേ നിൻ ചാരെ നിന്നും മരങ്ങളും പോയി . തണലേ തണലേ നീ തന്ന നല്ല കാറ്റുകൾ മാഞ്ഞുപോയി.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത