ഭയന്നിടില്ല നാം,ചെറുത്തു നിന്നിടാം. കൊറോണ എന്നൊരു ഭീമാരിയെ കൈകൾ കോർത്തിടാം ഒന്നിച്ചു നിന്നിടാം കൊറോണയെ തുരത്തിടാൻ കൈകൾ ശുചിയാക്കിടാം മുഖാവരണം ധരിച്ചിടാം. ഒന്നിച്ചു പോരാടാം..
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത