കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/അകൽച്ചയെ കൂട്ടുപിടിക്കാം

അകൽച്ചയെ കൂട്ടുപിടിക്കാം


എതിരിടാം പൊരുതിടാം

അകൽച്ചയെ കൂട്ടുപിടിക്കാം

അകറ്റിടാം സ്വയം അകന്നിടാം

കൊറോണയെന്ന മാരിയിൽ സ്വയം അകന്നിടാം

ധരിച്ചിടാം മാസ്ക്കുകൾ അണിഞ്ഞിടാം ഗ്ലൗസുകൾ


തുരത്തിടാം മഹാമാരിയെ

ഒത്തൊരുമിച്ചു നേരിടാം

വൃത്തിയാക്കിടാം കൈകളെ

മുറുകെ പിടിക്കാം ശുചിത്വമെന്ന പ്രതിവിധി

അകന്നുകൊണ്ടു വരവേൽക്കാം

അടുക്കുവാനും നാളേയ്ക്കായ്

 

മിനാൻ മുഹമ്മദ് പി
4 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത