മനസ്സിടറാതെ പൊരുതേണം
കരുതലോടെ കാക്കേണം
വിരൽകോർക്കാതെ ചേർന്നീടാം
COVID-19 അകറ്റീടാം
നല്ലൊരുനാളേയ്ക്കായ് വീട്ടിൽ തന്നെഇരുന്നീടാം
പരിസ്ഥിതിയും നമുക്ക് കൂട്ടായ് വ്യത്തിയാക്കാം
ആരോഗ്യമുള്ളവരായ് വളരാം
ശുചിത്വശീലം പാലിക്കാം
നല്ലൊരു പുലരിയെ വരവേൽക്കാം.........