ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
കാലത്ത്എഴുന്നേറ്റിടണം പ്രഭാതകൃത്യംചെയ്തിടണം വ്യായാമംചെയ്തിടണം ഇളംവെയിൽകൊള്ളീടണം രോഗത്തെ പ്രതിരോധിക്കാമല്ലോ.... മരങ്ങൾനട്ടുവളർത്തീടാം നല്ലവായു ശ്വസിച്ചീടാം പച്ചക്കറികൾ നട്ടീടാം വിഷമില്ലാഭക്ഷണം കഴിച്ചീടാം, രോഗത്തെ പ്രതിരോധിക്കാമല്ലോ.... പരിസരംവൃത്തിയാക്കീടാം കൊതുകിനെ അകറ്റീടാം വൈകാതെ ഉണ്ടീടാം നേരത്തെ ഉറങ്ങീടാം രോഗത്തെ പ്രതിരോധിക്കാമല്ലോ....
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത