ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

ഭൂമിയിലെ മാലാഖമാർ
                                                                                                                                      പണത്തിനും പവറിനും 
                                                                                                                                    നേരില്ലെന്നറിഞ്ഞ ലോകം
                                                                                                                                          ജീവനു വേണ്ടി 
                                                                                                                                    മാളത്തിൽ ഒളിച്ചു പോയ്
                                                                                                                                    പദവിക്കും പ്രശസ്‍തിക്കും 
                                                                                                                                       അടിപ്പെട്ട ലോകം
                                                                                                                                     മാലാഖമാർ മുന്നിൽ
                                                                                                                                           കൈകൂപ്പി.
                                                                                                                                  കാൺമതിനെല്ലാം പുറകെ 
                                                                                                                                     പായും, മനുഷ്യർക്ക്
                                                                                                                                        കാലം തന്നോരു 
                                                                                                                                     ശിക്ഷയെന്നോർക്കുക
                                                                                                                           പ്രകൃതിയെ ബന്ധിച്ചു വാഴുന്ന നേരം
                                                                                                                                  കരിതിയില്ലല്ലീ മഹാദുരിതം
                                                                                                                      കൊറോണയെ ചൊന്നുള്ള പേടി സ്വപ്‍നം
                                                                                                                                    ഈ മഹാദുരിതത്തിൽ
                                                                                                                        കൈത്താങ്ങു നൽകുന്ന മാലാഖമാർ
                                                                                                                           മാലാഖമാർ നമുക്കാശ്രയം താൻ
                                                                                                                   ഭൂമിയിലെ മാലാഖമാർ മാത്രം ആശ്രയം താൻ
                                                                                                                       ഒരു കൂപ്പുകൈ നമുക്കേകാം അവർക്കായ് 
                                                                                                                            ഒരുപാട് നന്ദി തൻ നൽപ്രണാമം


അഞ്‍ജന എസ്.
എട്ട്-ഡി. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത