ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി

മാരി മാരി പേമാരി
ഈ ലോകത്തെ മുക്കിയ പേമാരി
കൊറോണ എന്ന വൻമാരി
ചൈനയിൽ വുഹാനിൽ
നിന്നും ഉടലെടുത്തവൻ
ലോകമെങ്ങും വ്യാപിച്ചു
പ്രായഭേദമെന്യേ മനുഷ്യരേവരെയും
കീഴ്പെടുത്തിയവൻ .
തുരത്തിടാം നമുക്കീ
വൈറസിനെ ഭൂമിയിൽനിന്നും
അതിനായി ഒന്നിക്കാം
ഒറ്റക്കെട്ടാകാം മനുഷ്യർ നമ്മൾ
കഴുകാം കൈകൾ ഈ വേളയിൽ
മുഖാവരണം ധരിച്ചീടാം
അകലം പാലിക്കാം നമുക്ക്
ആദ്യ പടിയെന്നോണം.
കൊറോണയെ നമ്മൾ തുരത്തീടും
പ്രളയത്തെ അതി ജീവിച്ചവരാണ് നമ്മൾ.
ഈ കൊറോണയേയും നമ്മൾ തുരത്തീടും .

സഞ്ജന എ.എസ്
5 എ ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച് .എസ്. ,പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത