ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/കൊ.....റോ....ണ

കൊ.....റോ...ണ



ചൈനയിൽ നിന്ന് വന്ന്
നമ്മുടെ നാട്ടിൽ
എത്തിയ കൊറോണയെ
ഭയന്ന് നമ്മൾ വീട്ടിലിരിക്കുന്നു
കുട്ടികളാകും ഞങ്ങൾക്ക്
സ്കൂളുമില്ല പരീക്ഷകളുമില്ല
കളിക്കാൻ കളിസ്ഥലമില്ല
കൂട്ടുമില്ല
കുട്ടികളായ നമ്മൾ കൊറേണയിലൂടെ
ഒരു പാഠവും പഠിച്ചു
ഈ കൊറോണ എന്ന
മഹാമാരിയെ ഇല്ലാതാക്കാൻ വേണ്ടി
ശുചിത്വം പാലിക്കുകയും
കുട്ടികളാകും ഞങ്ങൾ
ദൈവത്തോട് പ്രാർത്ഥിക്കുന്നു
 

അവിയുക്ത് വിജേഷ്
1 B ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ: യു. പി സ്കൂൾ തിരുവങ്ങാട്.
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത