എങ്ങുമേ പോയി മറഞ്ഞു
എങ്ങുമേ തളർന്നാടി........
ആരുമില്ലീ നാടുകാക്കുവാനിൻ
കൈകൾ കോർത്ത് പൊരുതുമാർ..........
നാളെന്തെന്ന് ഇല്ലാത്ത
ഈ യാത്ര നന്മക്കുവേണ്ടി
പൊരുതിടാൻ വരുവിൻ വരുവിൻ
കൈപ്പിടിച്ച് മുന്നേറാൻ
കണ്ണീർ കുതിർന്ന ഓരോ,
പകൽ വെളിച്ചത്തിലും ഭൂമി......
നമ്മക്കൊരു തിരിച്ചടി നൽകുക,
യാണീ നാൾ...................
കൊടും വരൾച്ചയും, വെള്ളപ്പാച്ചിലും,
കുതിർന്നുവീഴുന്ന ദുരന്തം..........
നമ്മുകിന്നീ നിത്യ സംഭംവം
നാടിൻ മക്കളെ ഉണരുവിൻ............