ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25/ഗണിത ക്ലബ്
ഗണിത ക്ലബ്
12/8/2024 തിങ്കളാഴ്ച മൂന്നുമണിക്ക് ഐയുഎച്ച്എസ്എസ് പറപ്പൂർ സ്കൂളിലെ ഗണിത ക്ലബ് ഉദ്ഘാടനം നടത്തി. പ്രസ്തുത പരിപാടി സ്റ്റേറ്റ് റിസോഴ്സ് അംഗവും എസ് ഇ ആർ ടി ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗമായ ശ്രീ ഉബൈദ് കെ സി ഉദ്ഘാടനം ചെയ്തു. ഗണിത ക്ലബ്ബിലെ മുഴുവൻ അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ഗണിത ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.