കാലമേ കാലമേ നിൻ കറുത്തവിരലുകൾ
പടർത്തുന്നു സകല പകർച്ച വ്യാധികളും.....
നീ തളർത്തുമ്പോൾ.. ഉണർത്തെഴുന്നേൽക്കുന്നു ഞങ്ങൾ......
പ്രതിരോധമാണ് ശക്തി..
ധൈര്യം പകരുന്ന
സ്‌നേഹവും കരുതലും.....
അതിജീവനത്തിന്റെ ശക്തിയാകുന്നു...
തളരരുത് ജനമേ...
തളരരുത് ജനമേ...
പോരാടിടാം ഒരുമയോടെ...
ആത്മവിശ്വസം നിറയ്ക്കു ഉള്ളിൽ...