പ്രതിരോധിക്കാം കൂട്ടരേ കോവിഡ് എന്നൊരു മാരിയെ നാടും ചുറ്റി നടക്കല്ലേ കൂട്ടം കൂടി നിൽക്കല്ലേ കൈയും മുഖവും കഴുകീട്ടു ശുചിയായിട്ടു നടന്നീടു പനിയും ചുമയും വന്നാലോ സ്വയം ചികിത്സ പാടില്ല ശുചിത്വ ശീലം പാലിക്കു കൊറോണയെതുരത്തിടു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത