ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ക് ഡൗണിലാണോ

ലോക്ക് ഡൗണിലാണോ

നാട്ടുമാവിൻ കൊമ്പിലിരിക്കും
കൊച്ചു തത്തമ്മേ
ഒറ്റയ്ക്കിരിക്കാൻ പേടിയില്ലേ
കൂടെകളിക്കാൻ കൂട്ടരില്ലേ
എന്നുടെ കൂടെ പോരുന്നോ
കൂടെ കളിക്കാൻ പോരുന്നോ
മാസ്‌ക് ഉണ്ടേൽ വന്നോളൂ
കൂടെകളിക്കാൻ ഞാൻ ഉണ്ടേ
മാസ്‌ക് ഇല്ലേ ഇരുന്നോളു
കൂട്ടിൽ തനിയെ ഇരുന്നോളു
കൂടെ കളിക്കാൻ ഞാൻ ഇല്ലേ..........


ആയുഷ് നാഥ് വി പി
2 ബി ഏര്യം വിദ്യാമിത്രം യു.പി.സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത