ഏച്ചൂർ സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വെള്ളപ്പൊക്കം

വെള്ളപ്പൊക്കം

കോമവും രാമുവും വാടക വീട്ടിലാണ് താമസം വയൽക്കരയിൽ ഒറ്റപ്പെട്ട വീട്' സുന്ദരമായ കാഴ്ചകളാണ് ചുറ്റുവട്ടമുള്ളവ തലയാട്ടി നിൽക്കുന്ന നെൽക്കതിർ മലയുടെ താഴ് വാരമാണ് നിറയെ കൃഷിത്തോട്ടങ്ങൾ പെട്ടെന്ന് ഒരു ദിവസം വെള്ളപ്പൊക്കം വന്നു.വയലിലൊക്കെ വെള്ളം കയറി കോമു വിന്റെയും രാമുവിന്റെയും വീട്ടിൽ വെള്ളം കയറി. പക്ഷെ കോമു ബുദ്ധി പ്രയോഗിച്ചു വീടിന്റെ മേൽക്കൂരയിൽ രണ്ടു പേരും കയറി ഇരുന്നു.അവർ രണ്ടു പേരും വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടു

തന്മയ
2 ഏച്ചൂർ സെൻട്രൽ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ