നെയ്യപ്പം

കണ്ണാരം പൊത്തി
മാങ്ങ പൊറുക്കി
കളിവീടു കെട്ടി
ഉറിയതിൽ വെച്ചു
മണ്ടന്മാർക്കെല്ലാം
നെയ്യപ്പം ചുട്ടു

തന്മയ
1 ഏച്ചൂർ സെൻട്രൽ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത