എ യു പി എസ് കുറ്റിക്കോൽ/അക്ഷരവൃക്ഷം/ ചങ്ങാതിക്കാക്ക
ചങ്ങാതിക്കാക്ക
ബലൂൺ കുട്ടിയോടൊപ്പം കളിച്ചും സംസാരിച്ചും കുന്നിൻ പുറത്ത് നടന്നു. പക്ഷേ പെട്ടന്ന് ഒരു കാറ്റ് വീശി. ബലൂൺ പാറിപ്പാറി അങ്ങ് അകലേയ്ക്ക് പോയി. അവന് വിഷമമായി. അപ്പോഴാണ് അവന്റെ ചങ്ങാതിക്കാക്ക അതുവഴി വന്നത് അവൻ എന്നും രാവിലെ അപ്പം കൊടുക്കാറുള്ള അവന്റെ സ്വന്തം ചങ്ങാതിക്കാക്ക.കാക്ക പാറിപ്പോയി ബലൂണും കൊത്തിയെടുത്ത് അവന് നൽകി .അവന് സന്തോഷമായി.അവൻ ചങ്ങാതിക്കാക്കയ്ക്ക് നന്ദി പറഞ്ഞു.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |