കൊറോണ

കൊറോണ എന്നൊരു മാരക രോഗം
ലോകം മുഴുവൻ പിടിപ്പെട്ടു
മാലോകരാകെ ഭീതിയിലാക്കി
കേരളനാട് പൊരുതി നിന്നു.....

വീട്ടിലിരിക്കു വീട്ടിലിരിക്കു
ജാഗ്രതയോടെ മുന്നേറൂ..
അതിജീവിക്കാം അതിജീവിക്കാം
ധീരതയോടെ നേരിടാം.....


 

അനില ഡി
5 c എ ബി വി എച്ച് എസ് എസ്, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത