ഒരു പനി വന്നാൽ
ചുമ വന്നാൽ അതുമതി
ഒരു കൈ തന്നാൽ
വിരൽ തൊട്ടാൽ അതുമതി
ചൈനയിൽ നിന്നു വന്ന
കൊറോണ വൈറസ്
ലോകം മുഴുമവൻ പകർന്നിരിക്കുന്നു
നമ്മുടെ സ്വന്തം കേരളത്തിലും
പകർച്ച വ്യാധിയായി പടന്നിരിക്കുന്നു
അസുഖം നമുക്ക് മാറ്റിടാം
കൊറോണക്ക് എതിരായി ഇനി
ഭയം വേണ്ട ജയം മതി ജാഗ്രത മതി