എ പി എൽ പി എസ് നല്ലാനിയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ കാലം
അതിജീവനത്തിൻെറ കാലം
2020ൽ ചൈനയിൽ രൂപം കൊണ്ട മഹാമാരിയാണ് കൊറോണ വൈറസ്.ഇതിനെ തുരത്താൻ നമ്മുക്ക് ചില മുൻകരുതലുകൾ എടുക്കാം. യാത്രകൾ ഒഴിവാക്കുക. അനാവിശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴുവാക്കുക. സന്ദർശന സമയങ്ങളിൽ മാസ്ക്ക് ധരിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി വൃിത്തിയാക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും ടൗവലുക്കൊണ്ട് പൊത്തുക.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |