പാറ്റേ പാറ്റേ പൂമ്പാറ്റേ പൂവിൽ മയങ്ങും പൂമ്പാ റ്റേ പൂന്തേനുണ്ണും പൂമ്പാറ്റേ നിന്നെ കാണാനെന്തു രസം നിൻ്റെ ചിറകിനെന്തു ഭംഗി നിന്നെ കണ്ടാൽ ഞങ്ങൾക്ക് സന്തോഷം ബഹു സന്തോഷം.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത