എ എൽ പി എസ് മണ്ടകക്കുന്ന്/അക്ഷരവൃക്ഷം/ ഭീകരനായ ഇത്തിരിക്കുഞ്ഞൻ

ഭീകരനായ ഇത്തിരിക്കുഞ്ഞൻ


  • ഇത്തിരി പോന്നൊരു
  • കുഞ്ഞവറാൻ
  • ലോകം ഭീകരമാക്കുന്നു
  • കൊറോണ എന്നാണവന്റെ പേര്
  • കോവിഡ് എന്ന വിളിപ്പേരും


  • ചൈന എന്നൊരു രാജ്യത്ത്
  • വുഗാൻ എന്നൊരു ദേശത്തു
  • പിറന്നു വീണവൻ മണ്ണിലും
  • വിണ്ണുലും
  • മനുഷ്യ കുലത്തിന് ആപത്തായ്
  • ചൈന വന്മതിൽ കടന്നവൻ
  • ലോകം ചുറ്റി നടക്കുന്നു
  • ഭീകരനെന്നു വിളിച്ചാലും
  • മനുഷ്യനെ ചിട്ട പഠിപ്പിച്ചു


  • പിടിച്ചു കെട്ടാം നമുക്ക് അവനെ
  • ഒരുമയോടെ മുന്നേറാം
  • ജാഗ്രത എന്ന വാളാൽ അവനെ
  • തുരത്താം നമുക്ക് ഭൂമീന്ന്..
ഫാത്തിമ സന
3 B Alps mandakakkunnu
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത