പൂവാട്ടുപറമ്പ്

കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൂവാട്ടുപറമ്പ്.ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ പെരുവയൽ,മാവൂർ ഭാഗത്തെത്താം.പടിഞ്ഞാറ് ഭാഗത്തേക്ക് പോയാൽ മെഡിക്കൽ കോളേജ്.വടക്ക് ഭാഗത്തേക്ക് പോയാൽ കുന്ദമംഗലത്തെത്താം.തെക്ക് ഭാഗം പെരുമണ്ണ,പന്തീരാങ്കാവ്.പെരുമൺപുറ ക്ഷേത്രം ഇവിടുത്തെ പ്രധാന ആരാധനാലയമാണ്.എ ടി എ എം എ എൽ പി സ്കൂൾ പൂവാട്ടുപറമ്പ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

 

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എ ടി എ എം എ എൽ പി സ്കൂൾ പൂവാട്ടുപറമ്പ
  • പോസ്റ്റ് ഓഫീസ്
  • ആശുപത്രി
  • പഞ്ചായത്ത് ഓഫീസ്
  • എസ് ബി ഐ ബാങ്ക്
  • വായനശാല


 
 

 



  Thumb|Gramam

Thumb|