കൊറോണ എന്നൊരു മഹാമാരി
ലോകം മുഴുവൻ കറങ്ങുന്നു.
കോവിഡ് 19 എന്ന വൈറസ്
ലോകം മുഴുവൻ വ്യാപിക്കുന്നു.
പേടിക്കേണ്ട ഭയപ്പെടേണ്ട കൂട്ടരെ
ഭീതിയല്ല നമുക്കു വേണ്ടത്
ജാഗ്രതയാണു വേണ്ടത്.
സോപ്പെടുക്കു കൈകൾ കഴുകു
മാസ്ക് എടുക്കു മുഖത്തണിയൂ.
പുറത്തു പോയി വന്നാൽ
വൃത്തിയായി കുളിച്ചിടേണം.
ഒത്തുചേർന്നു ഒരുമയോടെ നിന്നീടാം.
ദൂരെ അകറീടാം നമുക്കീ മഹാമാരിയെ.