തത്തമ്മേ തത്തമ്മേ... കളിയാടീടാൻ വരുമോ നീ ആൽമരക്കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ആടാൻ വരുമോ തത്തമ്മേ.... നീയൊരു സുന്ദരിയല്ലേ നീയെൻ പൊൻകിളിയല്ലേ.. ആൽമരക്കൊമ്പിൽ കൂടുണ്ടാക്കി... ജീവിതകാലമിരിക്കേണേ.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത