എൽ പി തലത്തിൽ വിജിഷ ടീച്ചറിന്റെയും യുപി തലത്തിൽ പ്രീത ടീച്ചറിന്റെയും നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് സജീവമായി  നടത്താറുണ്ട് .ഇംഗ്ലീഷ് ക്ലബ്ബിൽ

നാടകം, അസംബ്ലി ,ചെറുവിവരണം ,കഥ ,പാട്ട് എന്നിവ നടത്താറുണ്ട് .