പന്തുപോലുള്ള ഭൂമി കീഴടക്കി
കൊറോണ
ഉറുമ്പിനെ പതിനായിരമായി ഖണ്ഡിച്ചാൽ മാനവരെയും
സർവ്വ ചരാചരങ്ങളെയും
ശിക്ഷിക്കാൻ കഴിവുള്ള
നിപ്പയുടെ മൂത്ത പിതൃവ്യനായ
കോവിഡെന്ന കടലോളം
പരന്നു കിടക്കുന്ന
നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയാത്ത
വൈറസുകളുടെ കിരിടം സ്വീകരിച്ച് കൊറോണയുടെ വലുപ്പമാകുമോ ?