കൂട്ടരെ നോക്കൂ ഇതെതു കാലം......
കൂട്ടുക്കാരില്ലാത്ത കൂട്ടും കൂടാത്ത കാലമിത്.....
സ്ക്കൂളും പഠനവും കളിയും ചിരിയും
ഇല്ലാത്ത കാണാത്ത കാലമിത്.....
വീട്ടിലിരിക്കേണ്ട കാലമിത്....
കൈകൾ കഴുകേണം മാസ്ക് ധരിക്കേണം
ജാഗ്രത വേണ്ടൊരു കാലമിത്.....
ഭക്ഷണം വെള്ളം വസ്തുക്കളൊന്നും
പാഴാക്കി കളയല്ലെ കൂട്ടുകാരെ....
മറികടന്നീടും നാം ഈ കാലവും....
പഴയ പോലൊയീടും നമ്മളെല്ലാം...