വീട്ടിലിരുന്നു മടുത്തു ഞാൻ
കൂട്ടരെ കാണാൻ പറ്റില്ലല്ലൊ?
എത്ര നാളായി ടീച്ചറെ കണ്ടിട്ട്
എന്തു നടക്കന്നു നമുക്കു ചുറ്റും
കൊറോണ കാലം എവിടെ പോകാൻ?
സോപ്പു പയോഗിച്ച് കൈ കഴുകാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുവാല നാം കരുതേണം
അങ്ങനെ നമ്മൾ സൂക്ഷിച്ചീടിൽ
കൊറോണ നമ്മെ ബാധിക്കില്ല ...