ഭീകരൻ വൈറസ്
വിദേശത്തു നിന്നും
ഒരാൾ വന്നിട്ടുണ്ട്
നമ്മെ ഇല്ലാതാക്കാൻ വന്നിട്ടുണ്ട്
ജാതി നോക്കരുത്
മതം നോക്കരുത്
പാവപെട്ടവനോ പണക്കാരനോ ഇല്ല
മനസ് കൊണ്ട് ഒത്തൊരുമിക്കാം
ഒറ്റകെട്ടായി എതിരിടം
തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖം മറച്ചിടാം
അയല്പക്കത്തെ വിശപ്പിനു മുൻപിൽ കണ്ണ് തുറന്നിടാം.