എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
MEMBERS
Sl.NO NAME AD.NO CLASS
1 ABHIJITH JIBIN 11629 8B
2 ABHIJITH P K 117788 8A
3 ABHINAND K V 11655 8A
4 ABHINAV T P 11663 8A
5 ADWAITH V 11483 8A
6 ALEN P K 11482 8B
7 ARJUN ANEESH 11685 8A
8 ASWANTH P 11481 8A
9 DEVANAND K P 11634 8B
10 HARIKRISHNAN K 11642 8B
11 IJAS ISMAIL 11585 8A
12 MARTIN THOMAS 11628 8A
13 MOHAMMED IMRAN A 11686 8B
14 MUHAMMED FARSAN A G 11651 8A
15 SALAHUDHEEN S K P 11445 8A
16 SREEKUTTAN P 11681 8A
17 SRIDAR A 11637 8B
18 SURYADEV SUNEESH 11696 8A

അഭിരുചി പരീക്ഷ

അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 2023-26 ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തു. ട്രാൻഫർ ആയി വന്നതും പോയതുമായ കുട്ടികളെ കണക്കാക്കി നിലവിൽ 18 കുട്ടികളാണ് ബാച്ചിലുള്ളത്.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
02-06-2025Rekhat


പ്രിലിമിനറി ക്യാമ്പ്

2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ 26 ബുധനാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.കണ്ണൂർ ജില്ലാ മാസ്റ്റർ ട്രെയിനർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ച് കൊണ്ട് ക്ലാസ് ആരംഭിച്ചു. ക്യാമ്പിൽ സ്ക്രാച്ച്, ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സെഷനുകളായിരുന്നു ഉണ്ടായിരുന്നത്. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം

ലിറ്റിൽ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ ലിറ്റിൽ കൈറ്റ്സ് എംബ്ലമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.