എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
02-06-2025Rekhat
Sl no Name Ad.no Class
1 ABDULLA.K.T 11573 8A
2 ABHINANDHU SANTHOSH 11766 8A
3 ABHIRAM K PRADEEP 11722 8B
4 ADARSH E 11714 8A
5 ADHIDEV E 11765 8A
6 ADITHYAN P 11727 8A
7 AKSHAY KUMAR C P K 11776 8B
8 AMAN VINOD 11578 8B
9 ANANTHU NARAYANAN 11769 8A
10 ARJU . M 11567 8A
11 ARUSH C K 11718 8B
12 ATHUL DAS B P 11735 8A
13 AVINASH M 11725 8B
14 DILSH K VINOD 11712 8B
15 FAHAD NISAR MAHAMOOD THUNDAKACHI 11781 8A
16 GOKUL KRISHNA M 11741 8A
17 IBI SAHANI 11773 8A
18 KEVIN M J 11738 8A
19 MOHAMMED YASEEN C H 11749 8A
20 MUHAMMED YASIR K 11743 8A
21 PRIYESH P S 11764 8A
22 RAHUL R 11463 8A
23 RISHI SANKAR P 11731 8A
24 SHAHZAD SAMAD 11728 8B
25 SHIVANI C P K 11778 8B
26 SREEDARSH A P 11754 8A

അഭിരുചി പരീക്ഷ

സ്കൂളിലെ 2024-27 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി 2024 ജൂൺ 15 ശനിയാഴ്ച അഭിരുചി പരീക്ഷ നടത്തി. 42 കുട്ടികൾ രജിസ്റ്റർ ചെയ്തു. 32 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌‍വെയറിലാണ് പരീക്ഷ നടത്തിയത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5,6,7 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ 28 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.നിലവിൽ 26 കുട്ടികളാണ് ബാച്ചിലുള്ളത്.

പ്രിലിമിനറി ക്യാമ്പ്

2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് 25/07/2024 വ്യാഴാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. കണ്ണൂർ ജില്ലാ മാസ്റ്റർ ട്രെയിനർ ബിനു മാസ്റ്റർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ച് കൊണ്ട് ക്ലാസ് ആരംഭിച്ചു. ക്യാമ്പിൽ 28 കുട്ടികളും പങ്കെടുത്തു.സ്ക്രാച്ച്, ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സെഷനുകളായിരുന്നു ഉണ്ടായിരുന്നത്. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു.

അവധിക്കാല ക്യാമ്പ് 2025

ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 31/05/2025 ശനിയാഴ്ച സംഘടിപ്പിച്ചു. രാവിലെ 9:30 ന് രജിസ്ട്രേഷൻ ആരംഭിക്കുകയും തുടർന്ന് സ്കൂൾ ഹെഡ് മിസ്റ്റർസ് ശ്രീലത ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്വാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. SSGHSS Kandangali സ്കൂളിലെ LK മിസ്ട്റസ് അനിത ടീച്ചർ ക്ലാസിന് നേതൃത്വം നൽകി.വീഡിയോ പ്രൊഡക്ഷൻ ട്രെയിനിങ് ആയിരുന്നു ക്യാമ്പിന്റെ പ്രധാന സവിശേഷത. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു.