എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഇടയാറന്മുള/കിടങ്ങന്നൂർ

ആറന്മുള ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കിടങ്ങന്നൂർ. കോഴഞ്ചേരി-പന്തളം റോഡിൽ, ആറന്മുളയ്ക്കും മായലുമണ്ണിനും ഇടയിലായാണ് ഈ പ്രദേശം. കിടങ്ങന്നൂരിനു സമീപമാണ് ആറന്മുള വിമാനത്താവളം നിർമിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും, കലാ-സാംസ്കാരിക മേഖലയിലും വളരെയധികം പുരോഗതി നേടിയ ഭൂപ്രദേശമാണ് ഇത്.