അമ്മയാണ് നന്മയാണ് നമ്മുടെ പ്രകൃതി വായുവാണ് ജലമാണ് നമ്മുടെ പ്രകൃതി സൂര്യനാണ് ചന്ദ്രനാണ് വെളിച്ചമാണ് നമ്മുടെ പ്രകൃതി പക്ഷിയാണ് മൃഗങ്ങളാണ് മണ്ണാണ് പ്രകൃതി അമ്മയാണ് നന്മയാണ് നമ്മുടെ പ്രകൃതി ഒത്തുചേർന്ന് കൂട്ടുചേർന്ന് കാത്തു സൂക്ഷിക്കാം പ്രകൃതി
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത