ചൈനയിൽ നിന്ന് തുടങ്ങി
ലോകമൊന്നാകെ നടുങ്ങി
ജനമനസ്സുകൾ വിങ്ങിവിങ്ങി എല്ലാവരും തേങ്ങി തേങ്ങി
ദൈവമേ ഒന്നകറ്റേണമേ
സങ്കടം മുഴുവൻ മാറ്റേണമേ
സ്കൂൾ തുറന്ന് കാണേണമേ
വീണ്ടും പഠിത്തം തുടങ്ങേണമേ
മാസ് കിട്ട് നടന്നു നടന്ന്
മനുഷ്യരാകെ മുഷിഞ്ഞിടുന്നു
ചൈനയിൽ നിന്ന് തുടങ്ങിയ
കൊറോണയെന്ന മഹാമാരി
എവിടെ നീ അവസാനിക്കും
എന്ന് നീ അവസാനിക്കും
എൻ നാടിനെ കാത്തീടുവാൻ