ഇന്നലെ വന്ന കൊറോണ തന്നത് എന്നോ പഠിക്കേണ്ട പാഠങ്ങളാണ്
ആളുകൾ കൂടുന്ന വഴികളെല്ലാം നാടിൻ നന്മക്കായ് ഓർമ
മാത്രമാക്കാം
യാത്രകുറച്ചിടാം
കൈകൾ കഴുകിടാം
ലോക നന്മക്കായ്
എന്നും പ്രാർത്ഥിച്ചിടാം
മാസ്ക് ധരിച്ചിടാം
വെള്ളം കുടിച്ചിടാം
ജാഗ്രതയോടെന്നും ജീവിച്ചിടാം
ഇനിയുള്ള നാളിലും നന്മകൾ പൂവിടും
ഒരുമിച്ച് പോരാടാം
നമ്മൾക്കായി