സ്കൂളിൽ 'Green friends' എന്നേ പേരിൽ ഹരിതസേന സജീവമായി പ്രവർത്തിച്ചുവരുന്നു. ബീന ആൽബർട്ട് ടീച്ചർ കോഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്ന ക്ലബ്ബിൽ അൻപത് കുട്ടികൾ അംഗങ്ങളാണ്.

സ്കൂൾ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ക്ളബ്ബംഗങ്ങൾ നേതൃത്വം നൽകുന്നു. സ്കൂൾ നൂറു വർഷം തികയുന്നതോടൊപ്പം നൂറു വൃക്ഷത്തൈകൾ സ്കൂളിൽ വച്ചു പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിതസേന പ്രവർത്തിക്കുന്നു.

       2023-2024
    ---------------

സ്കൂളിലെ ഏറ്റവും പഴക്കമുള്ള മുത്തശ്ശി പ്ലാവിനെ ആദരിച്ചു.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി UP, HS വിഭാഗം കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ക്വിസ്സ് മത്സരം, പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.