കൊറോണ വന്നേ കൊറോണ വന്നേ...
പക൪ച്ച൮ാധി കൊറോണ വന്നേ....
കോവിഡ് വന്നേ കോവിഡ് വന്നേ..
നാട്ടിലാകെ പരന്നീടൂന്നേ...
പിടിച്ചു കെട്ടൂ പിടിച്ചു കെട്ടൂ...
രോഗം പരത്തിടും ഈ വൈറസിനെ
തുരത്തി വിടൂ തുരത്തി വിടൂ
ഈ കോവിടെന്ന മഹാമാരിയെ
അകലം നില്ക്കൂ അകലം നില്ക്കൂ..
പട൪ന്നീടുവാ൯ അനുവദിക്കാതെ...
അകറ്റി വിടൂ അകറ്റി വിടൂ...ഈ
വൈറസിനെ അകറ്റി വിടൂ....